'മുഖ്യമന്ത്രിയുടെ ഓഫീസിലും പ്രധാന ഓഫീസുകളിലും സ്വപ്‌ന കറങ്ങിനടന്നു, പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു'

സ്വര്‍ണ്ണക്കടത്തിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന്റെ നിയമനം ഐടി സെക്രട്ടറിയുടെ മാത്രം അറിവോടെയല്ലെന്നും ഇത് സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയതാണെന്നും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഐടി സെക്രട്ടറിയുമായി മാത്രമല്ല മറ്റ് ഉന്നതരുമായും സ്വപ്‌നയ്ക്ക് ബന്ധമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 

Video Top Stories