Asianet News MalayalamAsianet News Malayalam

'മുഖ്യമന്ത്രിക്ക് മറുപടി പറയാൻ സമയം കിട്ടിയില്ല'; വിചിത്ര വാദവുമായി കടകംപള്ളി

അവിശ്വാസപ്രമേയത്തിൽ മറുപടി പറയാൻ പ്രതിപക്ഷം മുഖ്യമന്ത്രിയെ അനുവദിച്ചില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അദ്ദേഹം അർഹിക്കാത്ത പദങ്ങൾ ഉപയോഗിച്ച് മുഖ്യമന്ത്രിയെ പുലഭ്യം പറയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.