കളമശ്ശേരി പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് തീപിടിച്ചു

പൊലീസ് സ്റ്റേഷന് സമീപം ഉണ്ടായ തീപിടുത്തത്തില്‍ 17 ബൈക്കും 3 ഓട്ടോയും 2 കാറും കത്തി നശിച്ചു. പൊലീസ് ലേലം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്

Video Top Stories