കല്ലട ട്രാവൽസിന്റെ ക്രൂരതകൾക്ക് അവസാനമില്ല;യാത്രക്കാരന്റെ തുടയെല്ല് പൊട്ടി

കല്ലട ബസിന്റെ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും കാരണം യാത്രക്കാരന്റെ തുടയെല്ല് പൊട്ടി. വേദനകൊണ്ട്  നിലവിളിച്ച യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാൻ പോലും ബസ് ജീവനക്കാർ തയാറായില്ലെന്നും ആരോപണമുണ്ട്. 

Video Top Stories