ഇടതുമുന്നണിയില്‍ ആരെയും എടുക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടില്ല:കാനം രാജേന്ദ്രന്‍

ഇടതുമുന്നണിയില്‍ ഇപ്പോള്‍ ആരെയും എടുക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്‍ഡിഎയോട് ഒപ്പം കിടക്കപായയില്‍ കിടന്നുറങ്ങുന്ന ആളുകളെ എല്‍ഡിഎഫിലേക്ക് എടുക്കുന്നത് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും കാനം പറഞ്ഞു.
 

Video Top Stories