സ്വര്‍ണ്ണക്കടത്ത് കേസില്‍ ബിജെപിയുടെ രാഷ്ട്രീയ നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കാനം രാജേന്ദ്രന്‍

മുഖ്യമന്ത്രി അന്വേഷണം ആവശ്യപ്പെട്ടതുകൊണ്ട് കേന്ദ്ര ഏജന്‍സികള്‍ക്ക് എന്ത് കൊള്ളരുതായ്മയും കാണിക്കാനാകില്ലെന്ന് കാനം പറഞ്ഞു. ഇതില്‍ രാഷ്ട്രീയം ഇല്ലെന്ന് പറയണമെങ്കില്‍ അയാളുടെ കണ്ണ് പൊട്ടിയതായിരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി


 

Video Top Stories