'യുഡിഎഫില്‍ നില്‍ക്കുമ്പോഴാണ് കേരള കോണ്‍ഗ്രസിനെ എതിര്‍ത്തിട്ടുള്ളത്, ഇപ്പോഴെന്തിന് എതിര്‍ക്കണം?'

ജോസ് കെ മാണിയെ മുന്നണിയില്‍ എടുക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തില്‍ ഇടതുമുന്നണി കൃഷിക്കാര്‍ക്കായി ചെയ്ത നല്ല കാര്യങ്ങള്‍ എടുത്തുപറഞ്ഞാണ് ഇടതുമുന്നണിക്കൊപ്പം ചേര്‍ന്നുപ്രവര്‍ത്തിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞതെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.
 

Video Top Stories