പൊലീസ് മർദ്ദിച്ചത് വീട്ടിലിരുന്ന എംഎൽഎയെ അല്ല എന്ന് കാനം

അനീതിയെ എതിർക്കേണ്ടത് രാഷ്ട്രീയ പാർട്ടികളുടെ കടമയാണെന്നും അതിനിടയിൽ പൊലീസ് നടപടി നേരിടേണ്ടി വരുന്നത് സ്വാഭാവികമാണെന്നും കാണാം രാജേന്ദ്രൻ. സിപിഐ പ്രതികരിക്കുന്നത് പക്വതയോടെയാണെന്നും കാനം പറഞ്ഞു. 

Video Top Stories