മണ്ണിടിച്ചിലിന് പിന്നാലെ കണ്ണൂരില്‍ കിണറിനുള്ളില്‍ ചാലുകള്‍ രൂപപ്പെടുന്നു

കണ്ണൂരില്‍ ഉപയോഗശൂന്യമായി കിണറുകള്‍. മണ്ണിടിച്ചിലില്‍ കിണറിനകത്തേക്കും മണ്ണിടിഞ്ഞു. ഇപ്പോള്‍ കിണറിനുള്ളില്‍ ചാലുകള്‍ രൂപപ്പെട്ട് മലവെള്ളം ഒഴുകുകയാണ്.


 

Video Top Stories