കാരക്കോണം മെഡിക്കല്‍ കോഴക്കേസ്;പ്രധാന പ്രതികള്‍ക്കെതിരെ അന്വേഷണം ഇല്ലാത്തത് ആശങ്കപ്പെടുത്തുന്നതായി ഹൈക്കോടതി

കാരക്കോണം മെഡിക്കല്‍ കോളേജിലെ അഴിമതി വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.ധര്‍മ്മരാജ് റസാലത്തിനും ബെന്നറ്റ് എബ്രഹാമിനും എതിരെ അന്വേഷണം ഇല്ലാത്തതില്‍ വിമര്‍ശനം.10 ദിവസത്തിനകം അന്വേഷണ പുരോഗതി അറിയിക്കാന്‍ കോടതി നിര്‍ദ്ദേശം


 

Video Top Stories