കരിപ്പൂരില്‍ കാലാവസ്ഥ പ്രശ്‌നമായിരുന്നില്ലെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അവകാശപ്പെടുന്നു

അപകടമുണ്ടാകുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് മറ്റൊരു വിമാനം കരിപ്പൂരില്‍ ഇറങ്ങിയിരുന്നു. അപകടം ഉണ്ടായ കാര്യം ആദ്യഘടത്തില്‍ വിമാനത്താവള ഉദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നില്ലെന്ന് സൂചന
 

Video Top Stories