വിമാനം ലാന്‍ഡ് ചെയ്തത് റണ്‍വേ പകുതിയോളം പിന്നിട്ട ശേഷം; 30 അടി താഴ്ചയിലേക്ക് വീണു


കരിപ്പൂര്‍ വിമാനാപകടത്തില്‍ റണ്‍വേ പകുതിയോളം പിന്നിട്ട് കഴിഞ്ഞാണ് വിമാനം ലാന്‍ഡ് ചെയ്തത്. ആദ്യ ലാന്‍ഡിംഗ് പരാജയപ്പെട്ടു, അപകടം രണ്ടാമത്തെ ലാന്‍ഡിങ്ങിനിടെയായിരുന്നു. റണ്‍വേ കടന്ന് മുന്നോട്ട് പോയ വിമാനം 30 അടി താഴ്ചയിലേക്ക് വീണു. പൈലറ്റിന് റണ്‍വേ വ്യക്തമായി കാണാനായില്ല. 

Video Top Stories