'കോക്പിറ്റില്‍ നിന്ന് എടുക്കുമ്പോഴേ പൈലറ്റ് മരിച്ചു'; പരിക്കേറ്റവരുടെ നില ഗുരുതരം

കരിപ്പൂര്‍ വിമാനാപകടത്തില്‍ പൈലറ്റ് മരിച്ചുവെന്ന് റിപ്പോര്‍ട്ട്. സഹ പൈലറ്റിന് ഗുരുതര പരിക്കുണ്ട്.തീ പടരാത്തത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ലാന്‍ഡിംഗ് സമയത്ത് കനത്ത മഴയുണ്ടായിരുന്നുവെന്നും പൈലറ്റിന് റണ്‍വേ വ്യക്തമായി കാണാനായില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
 

Video Top Stories