ഭാര്യയും മകളുമായി നാട്ടിലേക്ക് മടങ്ങുന്ന ചിത്രം പങ്കുവെച്ച് യാത്ര; നോവായി കരിപ്പൂരില്‍ ഷറഫുദ്ദീന്റെ മരണം

കയ്യിലുണ്ടായിരുന്ന പണം മുഴുവന്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കണം എന്നാവശ്യപ്പെട്ട് കുട്ടുകാരനെ ഏല്‍പ്പിച്ചാണ് ഷറഫുദ്ദീന്‍ യാത്ര പുറപ്പെട്ടത്. കരിപ്പൂരിലേക്ക് പുറപ്പെട്ട ഷറഫുദ്ദീന്‍ മരണം മുന്നില്‍ കണ്ടതായി സുഹൃത്തുക്കള്‍ പറയുന്നു.പരിക്കേറ്റ ഭാര്യയും മകളും ചികിത്സയിലാണ് 

Video Top Stories