'നടന്നുപോലും ഒരാളും എത്തരുത്', മണ്‍കൂനയില്‍ മുള്‍ച്ചെടി നിരത്തി കര്‍ണ്ണാടകയുടെ ക്രൂരത

കേരളത്തില്‍ നിന്ന് കാല്‍നടയായി പോലും കടക്കുന്നത് തടുക്കാന്‍ അതിര്‍ത്തിയില്‍ മുള്‍ച്ചെടി വച്ച് കര്‍ണ്ണാടക. തോല്‍പ്പെട്ടി-കുട്ട റോഡിലാണ് മുള്‍ച്ചെടി വച്ചത്. ഇതോടെ കുടക് ഗ്രാമങ്ങളിലേക്ക് പോകാനാവാത്ത അവസ്ഥയായി.
 

Video Top Stories