യതീഷ് ചന്ദ്ര ചര്‍ച്ച നടത്തവേ, ജെസിബിയില്‍ ഒരാള്‍പ്പൊക്കത്തില്‍ മണ്ണിട്ട് റോഡടച്ച് കര്‍ണ്ണാടക

കുടക് വഴിയുള്ള അതിര്‍ത്തി കര്‍ണ്ണാടക അടച്ചതോടെ കേരളത്തിലേക്കുള്ള ചരക്കുനീക്കം പൂര്‍ണ്ണമായും സ്തംഭിച്ചു. മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടും മാക്കൂട്ടത്ത് റോഡിലിട്ട മണ്ണ് നീക്കം ചെയ്യാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ചരക്കുനീക്കം തുടരാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രി കത്തയച്ചു.
 

Video Top Stories