കാസര്‍കോട് നിന്ന് മംഗലാപുരത്തേക്ക് അതിഥി തൊഴിലാളികളുടെ കൂട്ടപലായനം, അതിര്‍ത്തിയില്‍ തടഞ്ഞു

കാസര്‍കോട് നിന്ന് മംഗലാപുരത്തേക്ക് അതിഥി തൊഴിലാളികളുടെ കൂട്ടപലായനം. നാളെ മംഗലാപുരത്ത് നിന്ന് ട്രെയിനുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് നടക്കാനുള്ള തീരുമാനം. റെയില്‍വേ ട്രാക്കിലൂടെയും നടന്നുപോയതായി വിവരം. എന്നാല്‍ പാസ് ഇല്ലാത്തതിനാല്‍ ഇവരെ അതിര്‍ത്തിയില്‍ തടയുകയായിരുന്നു.
 

Video Top Stories