'ബോധമില്ലാതെ വന്നാല്‍ സ്‌കാന്‍ ചെയ്യാം..', കാസര്‍കോട് സ്വദേശിക്ക് മംഗലാപുരത്ത് ചികിത്സാനിഷേധം

സുപ്രീംകോടതി വിധി പ്രകാരം കര്‍ണ്ണാടക അതിര്‍ത്തിയിലെ മെഡിക്കല്‍ സംഘത്തിന്റെ അനുമതിയോടെ മംഗലപുരത്തേക്ക് പോയവര്‍ക്ക് സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചു. രക്തം കട്ട പിടിയ്ക്കുന്ന അസുഖത്തിന് ചികിത്സ തേടിയ കാസര്‍കോട് സ്വദേശി തസ്ലീമയ്ക്കാണ് ചികിത്സ നിഷേധിച്ചത്.
 

Video Top Stories