'മീനില്ലാതെ മീന്‍ കറി,നെയ്യില്ലാതെ നെയ് റോസ്റ്റ്, കമ്പിയും സിമന്റുമില്ലാതെ പാലം'; യുഡിഎഫിനെ പരിഹസിച്ച് ഗണേഷ്

യുഡിഎഫ് മുഖ്യമന്ത്രിയെ വേട്ടയാടുകയാണെന്നും ഒറ്റക്കെട്ടായി ഇതിനെതിരെ പോരാടുമെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. കെപിസിസിയുടെ 1000 വീടും അതിന് വേണ്ടി പിരിച്ച പണമെവിടെയാണ്. ഒരു ആത്മാര്‍ത്ഥതയുമില്ലാതെയാണ് വി ഡി സതീശന്‍ പ്രമേയം അവതരിപ്പിച്ചതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
 

Video Top Stories