ടിവിയും ലാപ് ടോപ്പും ഇല്ലാത്ത കുട്ടികള്‍ക്ക് കെഎസ്എഫ്ഇ വഴി സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി

ടിവി, സ്മാര്‍ട്‌ഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങളില്ലാത്ത കുട്ടികളുടെ പഠനത്തിന്  പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി.അയല്‍പക്ക പഠന കേന്ദ്രങ്ങള്‍ക്ക് ടിവി വാങ്ങാനുള്ള 75 ശതമാനം പണം കെഎസ്എഫഇ നല്‍കും.കുടുംബശ്രീ വഴി ലാപ്‌ടോപ്പ് വാങ്ങാനുള്ള സൗകര്യം ഒരുക്കും

Video Top Stories