1304 പേര്‍ക്ക് രോഗമുക്തി, 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 86 പേര്‍ക്ക് ഉറവിടമറിയില്ല

കേരളത്തില്‍ ഇന്ന് പുതുതായി 1569 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1304 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം 14000 കടന്നു, 14094 പേര്‍.
 

Video Top Stories