യുഡിഎഫിന് തലവേവദനയായി വീണ്ടും പിളര്‍പ്പ്; കേരള കോണ്‍ഗ്രസ് (ജേക്കബ്) പിളര്‍ന്നു


കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു. അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍ വിഭാഗങ്ങള്‍ കോട്ടയത്ത് വെവ്വേറെ യോഗം ചേര്‍ന്നു. ജോസഫ് ഗ്രൂപ്പുമായി ജോണി നെല്ലൂര്‍ ലയനം പ്രഖ്യാപിച്ചു. 29ന് എറണാകുളത്ത് വെച്ചാണ് ലയനസമ്മേളനം.

Video Top Stories