'കര്‍ശനമായ ക്വാറന്റീന്‍ വേണം, ഇല്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാവില്ലെ'ന്ന് ശൈലജ ടീച്ചര്‍

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ഗുരുതര ആരോഗ്യസ്ഥിതിയുള്ളവരുമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റും മുമ്പാണ് മരണം സംഭവിച്ചതെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ശനമായ പരിശോധന നടത്തണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
 

Video Top Stories