'വന്‍ തോതില്‍ തിരക്കുണ്ടാകും, തത്കാലം മദ്യശാലകള്‍ തുറക്കേണ്ട'; മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനം

സംസ്ഥാനത്തെ മദ്യശാലകള്‍ തത്കാലം തുറക്കില്ല.മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ജില്ലകളിലെ സാഹചര്യം പരിഗണിച്ച് ഇളവുകള്‍ തീരുമാനിക്കും. അനിയന്ത്രിതമായി തിരക്കുണ്ടാകുന്നതിനാലാണ് മദ്യശാലകള്‍ തുറക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്.
 

Video Top Stories