ലോക്ക് ഡൗണിന് ശേഷം കേരളത്തില്‍ പുതിയ ബാറുകള്‍ തുറക്കും, വയനാട്ടില്‍ മൂന്നെണ്ണത്തിന് അനുമതി

ലോക്ക് ഡൗണിനിടെ വയനാട്ടില്‍ പുതിയ മൂന്ന് ബാറുകള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍. കല്‍പ്പറ്റയില്‍ ഒന്നും സുല്‍ത്താന്‍ ബത്തേരിയില്‍ രണ്ടും ബാറുകള്‍ക്കാണ് ലൈസന്‍സ് നല്‍കിയത്.
 

Video Top Stories