'സ്വപ്‌ന തൊഴുത് പറഞ്ഞു, അച്ഛനെപ്പോലെ കാണുന്നു, രക്ഷിക്കണം': സരിത്തിന്റെ അഭിഭാഷകന്‍


അച്ഛനെപ്പോലെ കാണുന്നുവെന്നും രക്ഷിക്കണമെന്നും സ്വപ്‌ന തൊഴുത് പറഞ്ഞുവെന്ന് സരിത്തിന്റെ അഭിഭാഷകനായ കേസരി കൃഷ്ണന്‍ നായര്‍. ഞാന്‍ നോക്കിനില്‍ക്കെയാണ് സ്വപ്‌നയും ഭര്‍ത്താവും സന്ദീപും പോയതെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.


 

Video Top Stories