Asianet News MalayalamAsianet News Malayalam

ഗണ്‍മാനെ നിയോഗിച്ച് കേരള സര്‍ക്കാര്‍ നിര്‍ബാധം സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്നെന്ന് കെ സുരേന്ദ്രന്‍

യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് ഗണ്‍മാനെ നിയോഗിച്ചത് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പറഞ്ഞിട്ടല്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആഭ്യന്തര വകുപ്പും ഐടി വകുപ്പും പ്രതികളെ സഹായിച്ചതായും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.