Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗികളുടെ ഫോണ്‍ വിളി വിവരം ശേഖരിക്കുന്നില്ല: നിലപാട് മാറ്റി സര്‍ക്കാര്‍

കൊവിഡ് രോഗികളുടെ ഫോണ്‍ വിളി രേഖകള്‍ പരിശോധിക്കുന്നതില്‍ നിലപാട് മാറ്റി സംസ്ഥാന സര്‍ക്കാര്‍. ഫോണ്‍ വിളി വിശദാംശങ്ങള്‍ വേണ്ട ടവര്‍ ലൊക്കേഷന്‍ മാത്രം മതിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. നിലവില്‍ ഫോണ്‍ വിളി രേഖകള്‍ ശേഖരിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് മാറ്റം അറിയിച്ചത്. 