സംസ്ഥാനത്ത് സെൻസസിലെ ചോദ്യങ്ങൾ സംബന്ധിച്ച് വിജ്ഞാപനമായി
സംസ്ഥാനത്ത് സെൻസസിൽ ശേഖരിക്കേണ്ട ചോദ്യങ്ങൾ സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഇറക്കി. മുപ്പത്തിയൊന്ന് ചോദ്യങ്ങളാണ് ഒന്നാംഘട്ട സെൻസസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.