മോട്ടോര്‍ വാഹന നിയമത്തിലെ പിഴത്തുക കുറയ്ക്കാന്‍ സര്‍ക്കാര്‍ വഴി തേടുന്നു


നിയമം നടപ്പിലാക്കാത്ത മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ പരിശോധിച്ച് അനുയോജ്യമെങ്കില്‍ കേരളത്തില്‍ നടപ്പിലാക്കും. ഉയര്‍ന്ന പിഴക്കെതിരെ ജനരോക്ഷം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ പുതിയ വഴികള്‍ തേടാന്‍ തീരുമാനിച്ചത്

Video Top Stories