ലോക്ക് ഡൗണ്‍ കഴിഞ്ഞാലും നിയന്ത്രണങ്ങള്‍ തുടരുമെന്ന് കെ കെ ശൈലജ

ഏപ്രില്‍ 14ന് ലോക്ക് ഡൗണ്‍ കഴിഞ്ഞാലും സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സമൂഹവ്യാപനം തടയാനാകുമെന്നാണ് പ്രതീക്ഷ. പ്രവാസികള്‍ കൂടുതലായി വരുന്നതോടെ കൂടുതല്‍ ജാഗ്രത വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ കരകയാറാന്‍ എന്ന പ്രത്യേക ചര്‍ച്ചയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
 

Video Top Stories