കണ്ടങ്കാളിയിലെ പെട്രോളിയം സംഭരണ ശാലക്കായി ഭൂമി ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍
കണ്ണൂരില്‍ 86 ഏക്കര്‍ നെല്‍വയല്‍ ഏറ്റെടുക്കുന്ന പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നതായി മുഖ്യമന്ത്രി. എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്