ബലാത്സംഗത്തിന് ഇരയായ 14കാരിയുടെ ഭ്രൂണത്തെ നശിപ്പിക്കാന്‍ കോടതി അനുമതി നല്‍കി

5 മാസം മുന്‍പ് പെണ്‍കുട്ടിയെ കാണാതാകുന്നതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം.24 ആഴ്ച പ്രായമായ ഭ്രൂണമാണ് നശിപ്പിക്കാന്‍ കേരളാ ഹൈക്കോടതി കോടതി അനുമതി നല്‍കിയത്

Video Top Stories