'പാര്‍ക്കിലും ബീച്ചിലുമടക്കം ക‍ർശന നിയന്ത്രണം';ഒരു കാരണവശാലും ആൾക്കൂട്ടം അനുവദിക്കില്ലെന്നും ഡിജിപി

<p>kerala imposes 144 dgp loknath behera about restrictions</p>
Oct 2, 2020, 11:58 AM IST

നാളെ മുതല്‍ സംസ്ഥാനത്ത് ഒരു കാരണവശാലും ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പാര്‍ക്കിലും ബീച്ചിലുമടക്കം കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്നും ബെഹ്‌റ പറഞ്ഞു.
 

Video Top Stories