Asianet News MalayalamAsianet News Malayalam

ഇങ്ങനെ പോയാല്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി മണി

സംഭരണികളിലെ ജലക്ഷാമം വൈദ്യുതിനിയന്ത്രണത്തിന് കാരണമായേക്കുമെന്ന് മന്ത്രി എം എം മണി. കൂടംകുളം ലൈന്‍ പൂര്‍ത്തിയായിരുന്നെങ്കില്‍ പ്രതിസന്ധി ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.