Asianet News MalayalamAsianet News Malayalam

ഒരു സാമ്പിളെടുക്കാന്‍ അരമണിക്കൂര്‍, ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ആറുമണിക്കൂര്‍

പരിശോധനകളുടെ എണ്ണം കുറയുന്നതായും ഫലം വരാന്‍ വൈകുന്നതുമായുള്ള ആക്ഷേപങ്ങള്‍ പരിശോധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേസിന്റെ തീവ്രതയനുസരിച്ചാണ് ഓരോ സ്ഥലത്തെയും പരിശോധനകളുടെ എണ്ണം നിശ്ചയിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.