അനീതികള്‍ക്കെതിരെ ആശ്രയമാകേണ്ട പൊലീസ് ആയിരങ്ങളുടെ തൊഴില്‍ സ്വപ്‌നം അട്ടിമറിക്കുമ്പോള്‍..

തൊഴിലവകാശം നിഷേധിക്കപ്പെട്ട കഥയാണ് സംസ്ഥാനത്തെ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട യുവാക്കളുടേത്. അനീതികള്‍ക്കെതിരെ ആശ്രയമാകേണ്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് ആയിരങ്ങളുടെ തൊഴില്‍ സ്വപ്‌നം അട്ടിമറിച്ചത്. കാണാം ഏഷ്യാനെറ്റ് ന്യൂസ് പരമ്പര 'പണി' കിട്ടിയവര്‍..
 

Video Top Stories