'ഒന്ന് ചായ കുടിക്കാന്‍ വീട്ടീന്ന് ഇറങ്ങീതാ'; കൊച്ചിയില്‍ പുറത്തിറങ്ങി നടന്നയാളെ തിരിച്ചയക്കുന്ന പൊലീസ്, വീഡിയോ

രജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലും പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. കൊച്ചിയില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി നടന്നയാളോട് തിരിച്ചുപോകാന്‍ കൈകൂപ്പി പറയുകയാണ് പൊലീസ്.
 

Video Top Stories