'നമ്മുടെ വീടും നാടും നശിക്കുമ്പോള്‍ പരാതിപ്പെടാന്‍ നമുക്കവകാശമില്ല', ഇഐഎ പ്രതികരണത്തിലൂടെ ശ്രദ്ധേയനായ ഷിഹാസ്

പരിസ്ഥിതി ആഘാത നിയമഭേദഗതിയില്‍ വളരെ വൈകിയാണ് കേരളം പ്രതികരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയിലെ പ്രതികരണത്തിലൂടെ ശ്രദ്ധേയനായ ഷിഹാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളത്തില്‍ പ്രളയ സാധ്യതാപ്രദേശങ്ങള്‍ കൂടിയിട്ടുണ്ടെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയിട്ടുണ്ടെന്നും ഷിഹാസ് പറഞ്ഞു.
 

Video Top Stories