സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം തുടങ്ങി


ഇന്ന് 0,1 എന്ന അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്കാണ് റേഷന്‍ ലഭിക്കുക.ഒരു സമയം അഞ്ച് ആളുകള്‍ക്കാണ് കടയുടെ മുന്നില്‍ നില്‍ക്കാന്‍ സാധിക്കുക
 

Video Top Stories