Asianet News MalayalamAsianet News Malayalam

'കൊറോണഭീതി അവസാനിക്കുമ്പോള്‍ രാജ്യത്ത് ഗുരുതര സാഹചര്യമുണ്ടാകു'മെന്ന് ഇ പി ജയരാജന്‍

കൊറോണ മൂലം സാമ്പത്തിക മേഖലയിലും വ്യാപാര മേഖലയിലും വലിയ ആഘാതമുണ്ടായെന്നും കൊറോണയ്ക്ക് അവസാനമുണ്ടാകുമ്പോള്‍ രാജ്യത്ത് ഗുരുതര സാഹചര്യമുണ്ടാകുമെന്നും വ്യവസായ മന്ത്രി ഇ പി ജയരാജന്‍. എല്ലാം അട്ടിമറിക്കപ്പെടുമെന്നും വ്യവസായ മേഖലയുടെ ഭാവിയില്‍ ഉത്കണ്ഠയുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് 'കര കയറാന്‍' പ്രത്യേക ചര്‍ച്ചയില്‍ പറഞ്ഞു.