ഭക്ഷണം പാചകം ചെയ്യാന്‍ കഴിവില്ലാത്തവര്‍ക്ക് കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം എത്തിക്കുമെന്ന് മുഖ്യമന്ത്രി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന നമ്പറില്‍ വിളിച്ചു പറയുന്നവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി

Video Top Stories