വൈറ്റ് സ്പിരിറ്റ് എന്ന പേരില്‍ എത്തുന്ന മണ്ണെണ്ണ ഇന്ധനത്തില്‍ മായം കലര്‍ത്താനെന്ന് സംശയം

കേരളത്തിലേക്ക് ലക്ഷകണക്കിന് ലിറ്റര്‍ മണ്ണെണ്ണ നികുതി വെട്ടിച്ച് കടത്തുന്നു. വ്യാജ കമ്പനിയും വിലാസവും ജിഎസ്ടി നമ്പറും രേഖപ്പെടുത്തിയാണ് കടത്ത്. ഡീസലിനും പെട്രോളിനും മായം ചേര്‍ക്കാനാണ് ഇത്തരത്തില്‍ മണ്ണെണ്ണ എത്തിക്കുന്നതെന്നാണ് സംശയം.
 

Video Top Stories