കെവിന്‍ കേസിലെ സാക്ഷിയെ പ്രതികള്‍ മര്‍ദ്ദിച്ചെന്ന് പരാതി

കെവിന്‍ കേസിലെ 37ാം സാക്ഷിയായ രാജേഷിനെ കേസിലെ ആറാം പ്രതിയും 13ാം പ്രതിയും ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന് പരാതി. കോടതിയില്‍ സാക്ഷി പറയരുതെന്ന് ആവശ്യപ്പെട്ടാണ് മര്‍ദ്ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
 

Video Top Stories