ശ്രീറാമിനെതിരെ വകുപ്പ് തല അന്വേഷണം തുടങ്ങി, വഫ ഫിറോസിന്റെ രഹസ്യമൊഴി ഹാജരാക്കി

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ വകുപ്പ് തല അന്വേഷണം തുടങ്ങി. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചെന്ന ആരോപണം ശ്രീറാം നിഷേധിച്ചു. അപകടസമയത്ത് ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ രഹസ്യമൊഴി പരാതിക്കാരനായ സിറാജ് പത്രത്തിന്റെ മാനേജര്‍ ഹാജരാക്കിയിരുന്നു. 

Video Top Stories