Asianet News MalayalamAsianet News Malayalam

'വീട്ടീൽ നോട്ടീസ് നൽകിയിട്ടില്ല, കോർപറേഷനും അങ്ങനെയൊന്ന് ഇഷ്യൂ ചെയ്തിട്ടില്ല' ; കെഎം ഷാജി മാധ്യമങ്ങളോട്

തന്നെ ആക്രമിക്കാൻ ശ്രമിക്കുന്നത് ആരാണെന്ന വിവരങ്ങൾ പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും അല്ലാതെ മറ്റാരോടും അത് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും കെഎം ഷാജി  എംഎൽഎ. ആളുകളെ വ്യക്തിപരമായി അധിക്ഷേപിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും അതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. 