'മൊഴിയെടുത്ത് കഴിഞ്ഞപ്പോഴാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടെന്ന് അറിഞ്ഞത്'; ഷംന കാസിം

തന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ലെന്നും നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നടി ഷംന കാസിം. യഥാര്‍ത്ഥ ആളുമായി സംസാരിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം അവര്‍ക്ക് അയച്ചുകൊടുത്തിരുന്നു. പിന്നീടുള്ള ഫോണ്‍വിളികളെല്ലാം ഭീഷണിസ്വരത്തിലായിരുന്നു. പ്രേമവിവാഹത്തിന് ശ്രമിച്ചാല്‍ നടക്കില്ലെന്ന് അറിഞ്ഞതുകൊണ്ട് തന്നെയാണ് കുടുംബത്തിലേക്ക് വന്നതെന്നും ഷംന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories