അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെത്തി; യൂണിവേഴ്‌സിറ്റി കോളേജില്‍ തെളിവെടുപ്പ് തുടരുന്നു

യൂണിവേഴ്‌സിറ്റി കോളേജിലെ ചവറുകൂനയില്‍ നിന്ന് അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെത്തി. ഒന്നാം പ്രതി ശിവരഞ്ജിത്ത് തന്നെയാണ് കത്തി പൊലീസിന് എടുത്തുനല്‍കിയത്.
 

Video Top Stories