കൊച്ചി ബ്ലാക്ക്‌മെയിലിംഗ് കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍; കൊച്ചിയിലെ കേന്ദ്രത്തിലെത്തിച്ചു

കൊച്ചി ബ്ലാക്ക്‌മെയിലിംഗ് കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. വാടാനപ്പള്ളി സ്വദേശി റഹീമിനെയാണ് കസ്റ്റഡിയിലെടുത്തത്. വടക്കാഞ്ചേരിയിലും പാലക്കാടും മോഡലുകളെ താമസിപ്പിക്കാന്‍ പ്രതികളെ സഹായിച്ചത് ഇയാളാണ്. ഇരുപതോളം യുവതികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.
 

Video Top Stories