കൊച്ചി ബ്ലാക്‌മെയിലിങ് കേസിലെ പ്രതികള്‍ പതിനെട്ട് പേരെക്കൂടി തട്ടിപ്പിന് ഇരയാക്കി
മുഖ്യപ്രതികള്‍ക്ക് സിനിമയുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. ഇപ്പോള്‍ പുറത്ത് വന്ന്ത് കുറച്ച് കേസുകള്‍ മാത്രമാണ്. കൂടുതല്‍ പെണ്‍കുട്ടികള്‍ തട്ടിപ്പിന് ഇരയായതായി സൂചന